The Power Of Your Subconscious Mind
(0)
Author:
Dr. Joseph MurphyPublisher:
Manjul Publishing House Pvt LtdLanguage:
MalayalamCategory:
Self-help₹
299
₹ 239.2 (20% off)
Unavailable
Ships within 48 Hours
Free Shipping in India on orders above Rs. 1100
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ സെൽഫ് ഹെൽപ് പുസ്തകങ്ങൾ ക്കിടയിലെ അതിശ്രേഷ്ഠമായ ഈ ഗ്രന്ഥം ജീവിത വിജയത്തിനായി നിർദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ ഏറെ ലളിതമെങ്കിലും ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിൽ വിശദീകരിക്കുന്ന ഉപദേശങ്ങളിലൂടെ ഡോ മർഫി നിങ്ങളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തുന്നു. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധ മനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ മർഫി നൽകുന്ന ഉപദേശങ്ങളുടെ ലളിത സംഗ്രഹം. സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാണ്. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹിക ബന്ധങ്ങൾ, സൗഹൃദ ബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. ലളിതവും പ്രായോഗികവും ഉപയുക്തവുമായ വിദ്യകളിലൂടെ ഉപബോധമനസ്സിന്റെ അത്ഭുത സിദ്ധികൾ മനസ്സിലാക്കൂ. ദൈനംദിന ജീവിതത്തിൽ അവ പ്രയോഗിക്കുന്നതിലൂടെ ജീവിത വിജയം കരസ്ഥമാക്കൂ.
Read moreAbout the Book
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ സെൽഫ് ഹെൽപ് പുസ്തകങ്ങൾ ക്കിടയിലെ അതിശ്രേഷ്ഠമായ ഈ ഗ്രന്ഥം ജീവിത വിജയത്തിനായി നിർദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ ഏറെ ലളിതമെങ്കിലും ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിൽ വിശദീകരിക്കുന്ന ഉപദേശങ്ങളിലൂടെ ഡോ മർഫി നിങ്ങളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തുന്നു. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധ മനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ മർഫി നൽകുന്ന ഉപദേശങ്ങളുടെ ലളിത സംഗ്രഹം. സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാണ്. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹിക ബന്ധങ്ങൾ, സൗഹൃദ ബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. ലളിതവും പ്രായോഗികവും ഉപയുക്തവുമായ വിദ്യകളിലൂടെ ഉപബോധമനസ്സിന്റെ അത്ഭുത സിദ്ധികൾ മനസ്സിലാക്കൂ. ദൈനംദിന ജീവിതത്തിൽ അവ പ്രയോഗിക്കുന്നതിലൂടെ ജീവിത വിജയം കരസ്ഥമാക്കൂ.
Book Details
-
ISBN9789390924271
-
Pages266
-
Avg Reading Time9 hrs
-
Age18+ yrs
-
Country of OriginIndia
Recommended For You
The Power Of Your Subconscious Mind
- Author Name:
Dr. Joseph Murphy
- Book Type:

- Description:
The Power of the Subconscious Mind is one of the most widely acclaimed self help books ever written, having helped over one million around the world to achieve their goals. Dr Joseph Murphy has suggested amazing techniques that can make one realise their dreams like, wealth creation, sound sleep, overcoming phobias, improving relationships, banishing bad habits, healing minor ailments. Dr Murphy has based his suggestions on the belief that to attain something one has to simply alter the way they think and success will follow. This book is packed with Case Studies which demonstrate how one can use the immense power hidden in their subconscious mind and unleash it to see results they wish to. With this book as your guide, there is no limit to your prosperity, happiness and peace of mind.
The Power Of Your Subconscious Mind
- Author Name:
Dr. Joseph Murphy
- Book Type:

- Description:
This is the Punjabi edition of Joseph Murphys famously bestselling book - THE POWER OF YOUR SUBCONSCIOUS MIND. Packed with case studies of actual success stories, this guide to unleashing your mental powers gives you practical guidelines for gaining promotions and prestige, amassing wealth, creating harmonious friendships, strengthening the bonds of a loving marriage, conquering phobias, banishing bad habits, enjoying refreshing sleep, and even healing minor ailments.
The Power Of Your Subconscious Mind
- Author Name:
Dr. Joseph Murphy
- Book Type:

- Description:
‘द पावर ऑफ योर सब्कॉन्शस माइंड’ अब तक की एक सर्वाधिक लोकप्रिय प्रेरणादायी पुस्तक है, जो यह दिखाती है कि आप अपने विचारों की पद्धति को बदल लें तो अपने जीवन में किस प्रकार के आश्चर्यजनक सुधार कर सकते हैं। व्यावहारिक, समझने में सरल तकनीकों और वास्तविक जगत् के मामलों का उपयोग करते हुए डॉ. जोसेफ मर्फी जीवन के सभी पहलुओं—पैसा, संबंध, नौकरी, खुशी पर अवचेतन मन के व्यापक प्रभावों से परदा उठाते हैं और बताते हैं कि आप अपने लक्ष्यों और सपनों को पूरा करने के लिए इसे कैसे लागू कर सकते हैं तथा इसकी शक्ति को सही दिशा दे सकते हैं। इस पुस्तक के माध्यम से डॉ. मर्फी पाठकों को इस प्रकार के साधन उपलब्ध कराते हैं, जिनसे वे अपने अवचेतन मन की अद्भुत शक्तियों को उन्मुक्त कर सकते हैं। कोई भी इसे अपनाकर अपने संबंधों, वित्तीय स्थिति और तंदुरुस्ती में सुधार ला सकता है। यदि व्यक्ति एक बार इस अविश्वसनीय रूप से शक्तिशाली बल का उपयोग करना सीख जाए, तो ऐसा कुछ भी नहीं, जिसे वह प्राप्त नहीं कर सकता।
The Power of Your Subconscious Mind
- Author Name:
Dr. Joseph Murphy
- Book Type:

- Description:
The Power of Your Subconscious Mind, one of the most popular bestselling inspirational guides of all time, shows how changing your thought patterns can produce dramatic improvements in your life. Using practical, easy-to-understand techniques and real-world case studies, Dr Joseph Murphy reveals the vast influences of the subconscious mind on all aspects of existence-money, relationships, jobs, and happiness and how you can apply and direct its power to achieve your goals and dreams. Through this book, DDrMurphy provides the readers with the tools that one would need to unlock the extraordinary powers of their subconscious mind. One can improve relationships, finances, and physical well-being by following it. Once a person has learned how to use this unbelievably powerful force, there is nothing they will not be able to accomplish.
The Magic of Faith
- Author Name:
Dr. Joseph Murphy
- Book Type:

- Description:
Awating description for this book
Parva
- Author Name:
S.L. Bhyrappa
- Book Type:

- Description:
Parva is a novel written by S. L. Bhyrappa in the Kannada language. It is a retelling of the Sanskrit epic Mahabharata, narrated through the personal reflections of the principal characters. The novel is widely acclaimed as a modern classic. Parva is among Bhyrappa's most widely debated and popular works and is considered by many to be his greatest.
Raathriyile Aakaasham
- Author Name:
Samina Mishra
- Book Type:

- Description:
It’s late at night. Tipu is fast asleep when his two black puppies, Layla and Jugnoo, bound into his room. Down comes his star-filled quilt – and it becomes a cosmic playground for the three of them. Anything is possible, even flying to the moon! With illustrations that reflect the blending of reality and fantasy, this is a story about the sheer joy of imagination, and the wonder of play.
Chitrashalabangal
- Author Name:
Manohar Rai Sardessai +1
- Book Type:

- Description:
discriptation awaited
Maharani Pashu
- Author Name:
Christy Shoba Sudhir
- Book Type:

- Description:
Lined up on a street are noisy motorbikes, honking cars, crowded buses, impatient autos... In their midst sits a queenly Maharani! At the heart of this funny little vignette is a cool-as-a-cucumber cow, an all too familiar character of an Indian streetscape. Nancy Raj’s full-of-life pictures bustle with detail and drama, capturing the bovine and the boisterous as everyone tries to unseat her highness. 2018: The Hindu Young World-Goodbooks Award – Best Picture Book 2018: Honor Book, South Asia Book Award
Perumazha
- Author Name:
Gayathri Bashi
- Book Type:

- Description:
Rain can be fun. But sometimes, “lots and lots and lots of rain” is frightening — when water comes into homes and washes everything away. Floods and other natural calamities do happen, children do get caught in them, and other children see it all on television. How do they make sense of it? The book talks to children through rhythmic, repetitive text and evocative visuals, ending with the important reminder that if you look after nature, nature will look after you. It enables conversations that can heal and empower.
Ilhaaminte Pirannaal
- Author Name:
Aftab Yusuf Shaikh
- Book Type:

- Description:
Ilham has a problem. Her Papa has given her a crisp fifty rupee note for her birthday, and she doesn’t know where to keep it absolutely safe. A pocket would be best, but her new frock doesn’t have one. So she runs to Salma Chachi the tailor to get a pocket stitched — but that leads to another problem. A charming little nugget of a story with the flavour of old Hyderabad captured warmly in the pictures!
Tsomo And The Momo
- Author Name:
Niveditha Subramaniam
- Book Type:

- Description:
Little Tsomo eats a big, steaming hot momo. And then? A mouthwatering story in which the flavour-filled savoury comes appetisingly alive! Watercolour pencil illustrations softened with subtle brushstrokes conjure up scenes sure to tickle the taste buds, satisfy hunger pangs and stir up a song.
Thakitta Tharikitta Pandum Chanduvum
- Author Name:
Jacob Samson Muttada
- Book Type:

- Description:
Thom! It lands on Kuttan’s toes. Dheem! He kicks and up it goes. The pages of this book resound with the rhythm of dance as Abu's big red ball bounces in tune with the delightful illustrations. CBSE recommended
Vaayadiyaaya Aama
- Author Name:
Jeeva Raghunath +2
- Book Type:

- Description:
Yak yak yak... the tortoise loves to talk – and learns the hard way that keeping his mouth shut is sometimes very necessary! The clipped narrative style pares the original fable from the Panchatantra down to its essence with dramatic effect in this bilingual retelling. It is offset by decorative, detailed illustrations in the style of kalamkari textiles from Andhra Pradesh.
Jhupliyude Theneechakoodu
- Author Name:
Achintyarup Ray
- Book Type:

- Description:
ബാബ എവിടെ? എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ തിരിച്ചെത്താത്തത്? വൈകുന്നേരം അസ്തമിക്കുമ്പോൾ ജുപ്ലി അസ്വസ്ഥയാണ്. അവളുടെ അച്ഛൻ തേൻ ശേഖരിക്കാൻ ഇടതൂർന്ന കാട്ടിലേക്ക് പോയിരിക്കുന്നു, അവൾ ഭയപ്പെടുന്നു. കാരണം കാട്ടിൽ കടുവകളുണ്ട്. കാരണം ആളുകൾ ചിലപ്പോൾ അകത്തേക്ക് പോകും, ഒരിക്കലും പുറത്തുവരില്ല. ബാബ എല്ലാ ദിവസവും അപകടത്തിൽ പെടേണ്ടതുണ്ടോ? ജുപ്ലിക്ക് ഒരു ആശയമുണ്ട് - തേൻ പെട്ടികൾ! തേൻ ശേഖരിക്കുന്നവരുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കഥയിൽ, മനോഹാരിത നിറഞ്ഞ ചിത്രങ്ങളും വാചകങ്ങളും ജുപ്ലിയുടെ നിരന്തരമായ ഉത്കണ്ഠയെ മനോഹരമായ സുന്ദർബനിലേക്ക് വലിച്ചെറിയുന്നു.
Paatukaaran Kazhutha
- Author Name:
Niveditha Subramaniam +2
- Book Type:

- Description:
There was a donkey who felt so happy that he sang through the night in the cucumber field. The problem was that the cucumbers couldn't bear it. What did they do? Earthy illustrations in the patachitra style from Odisha energise this droll new bilingual retelling of a well-known Panchatantra story where the focus shifts to the plight of the cucumbers! CBSE recommended
Dungi Dance
- Author Name:
Bhavna Jain Bhuta
- Book Type:

- Description:
Dhum Dhum Dhum… dhup dhup dhup… Dungi dances to a dhinchak beat in this foot-tapping story that will make young readers move and groove, clap and tap! Big sheep, small sheep, bored sheep, happy sheep… eye-catching visuals bring to life the dance and drama in a woolly world.
Goondi Veetilekku Varumo?
- Author Name:
Adithi Rao
- Book Type:

- Description:
Muthu’s constant companion is a rooster called Goondi. But her grandfather tells her not to get too attached to Goondi, since he belongs to Selvi Paati. And the village head wants to buy him for his son’s wedding feast… Muthu can’t bear the thought! So, she makes her move and Thatha makes his, in this tender story about what a dear friend is worth. Pictures add richness and depth to this layered narrative set in an Irula fishing village in Tamil Nadu. Their varying tones and textures capture the setting, the people and the moments.
Boodabim
- Author Name:
Alankrita Amaya
- Book Type:

- Description:
Boodabim floats in the sky, he swims in the ocean and he simply glows in stripes! Who is he? A cloud? A fish? A tiger? Boodabim can be anything he wants to be! Minimal text and rollicking illustrations make this a most endearing book for little ones.
Ende Bhoomiye Gnaan Rakshikkum
- Author Name:
Rinchin
- Book Type:

- Description:
Mati pesters her grandmother and father for her own plot of land. When she does get it, she works hard. And then she hears that a company wants to make a coal mine in their village – the enormous black pit that will eat up all their lands, like it has in the next village… As always, Rinchin powers her questions through irresistible storytelling. The little girl’s anxiety about losing her land to “a monster machine” cuts close to the heart as it takes head-on an issue that is ravaging tribal Chhattisgarh, where this story is set, and every other place where there is ‘development’ at a cost.
Customer Reviews
Be the first to write a review...
0 out of 5
Book