Malayalam Books
Paati’s Beat/Ammummayude Taalam (Malayalam)
- Author Name:
Jeeva Raghunath
-
Book Type:

- Description:
Paati goes on and on and on… crushing, grinding and chewing betel leaves and betel nuts. Thaatha can’t bear it any more! He asks Thambu Teacher for help, and he tells Thaatha what to do – but the noise only gets noisier! With cacophony, rhythm and repetition, this cumulative tale is inspired by the author’s mother’s fondness for chewing betel leaves. Perfect for storytelling, it is sure to have adults and children eagerly echo its infectious beats. Hilarious illustrations capture action and expression in this din-filled delight of a picture book that calls out to be read aloud!
Paati’s Beat/Ammummayude Taalam (Malayalam)
Jeeva Raghunath
17% offAvailable
Breaking India: Western Interventions In Dravidian And Dalit Faultlines
- Author Name:
Rajiv Malhotra +1
-
Book Type:

- Description:
Breaking India: Western Interventions In Dravidian And Dalit Faultlines (Malayalam)
Breaking India: Western Interventions In Dravidian And Dalit Faultlines
Rajiv Malhotra
20% offAvailable
Changanti Somayajuluvinte Kathakal
- Author Name:
L. R. Swamy +1
-
Book Type:

- Description:
ഇദ്ദേഹത്തിൻ്റെ 22 തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
Changanti Somayajuluvinte Kathakal
L. R. Swamy
17% offAvailable
Raathriyile Aakaasham
- Author Name:
Samina Mishra
-
Book Type:

- Description:
It’s late at night. Tipu is fast asleep when his two black puppies, Layla and Jugnoo, bound into his room. Down comes his star-filled quilt – and it becomes a cosmic playground for the three of them. Anything is possible, even flying to the moon! With illustrations that reflect the blending of reality and fantasy, this is a story about the sheer joy of imagination, and the wonder of play.
Raathriyile Aakaasham
Samina Mishra
17% offAvailable
Eat That Frog
- Author Name:
Brian Tracy
-
Book Type:

- Description:
പണികള്‍ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക : ഇന്ന് കൂടുതല്‍ പണികള്‍ ചെയ്ത് തീര്‍ക്കുക ചെയ്തുതീര്‍ക്കേണ്ട പണികളുടെ പട്ടികയില്‍ എല്ലാം ചെയ്തുതീര്‍ക്കാന്‍ ആര്‍ക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാന്‍ വിജയികള്‍ ശ്രമിക്കുകയില്ല. പ്രധാനപ്പെട്ട പണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാന്‍ അവര്‍ പഠിക്കുന്നു. അവര്‍ തവളകളെ തിന്നുന്നു. ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാല്‍, ദിവസം മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഏറ്റവും മോശം കാര്യം ചെയ്തുതീര്‍ത്തെന്ന സമാധാനം നിങ്ങള്‍ക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാല്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന പണി എന്നാണ് അര്‍ത്ഥം. അത് കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികള്‍ ശരിയായി ക്രമപ്പെടുത്തി, ഏറ്റവും നിര്‍ണ്ണായകമായ പണികളില്‍ ശ്രദ്ധിച്ച് അവ ചെയ്തുതീര്‍ക്കേണ്ടത് എങ്ങനെ എന്ന് ആ തവളയെ തിന്ന്! നിങ്ങള്‍ക്ക് കാണിച്ചുതരുന്നു. മുഴുവനായും പരിശോധിച്ച് പരിഷ്‌കരിച്ച ഈ പതിപ്പില്‍ ട്രേസി രണ്ട് അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികള്‍ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെകുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ഏകാഗ്രതയെ ഭഞ്ജിക്കുന്ന, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങള്‍ - ഇലക്ള്‍ട്രോണികവും അല്ലാത്തവയും - ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം. ഒരു കാര്യത്തിന് മാത്രം മാറ്റമില്ല: സമയമാനേജ്മെന്റില്‍ ഏറ്റവും പ്രധാനം എന്താണെന്ന് ബ്രയന്‍ ട്രേസി നിര്‍ണ്ണയിക്കുന്നു: തീരുമാനം, അച്ചടക്കം, നിശ്ചയദാര്‍ഢ്യം. ജീവിതംതന്നെ മാറ്റിമറിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പണികളില്‍ ഏറ്റവും കൂടുതല്‍ ഇന്ന് തന്നെ തീര്‍ക്കുവാന്‍ സഹായിക്കും.
Eat That Frog
Brian Tracy
20% offAvailable
Ente Thalaykkale Konna
- Author Name:
S. Salimkumar +1
-
Book Type:

- Description:
എൻ്റെ തലയ്ക്കലെ കൊന്ന: ലെൻ്റിനയുടെ ശവകുടീരത്തിനു മീതേ മൃദുവായ മഞ്ഞ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരം. ഇംചാനോക്ക് എന്ന ധീരനായ വേട്ടക്കാരൻ തൻ്റെ ഇരയുടെ ആത്മാവ് വേട്ടയാടുന്നതിനു പരിഹാരമായി സ്വന്തം മുടിയിഴകൾ പറിച്ച് അർപ്പിച്ചു മാപ്പുപറയുന്നു. പോകെൻമോങ് എന്ന പയ്യൻ അവനെ വിശ്വസിച്ച നാട്ടുകാർക്ക് ഒരു വിമാനത്താവളം വിൽക്കുന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ എഴുത്തും പാവപ്പെട്ട ഗ്രാമീണരുടെ ദാരിദ്ര്യത്തിന്റെ അവസ്ഥയും. ഒരു സ്ത്രീയുടെ സ്വകാര്യരഹസ്യം അവരുടെയും മകളു ടെയും ചെറുമകളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. നിരക്ഷരയായ ഒരു ഗ്രാമീണവനിതയുടെ ചെറുചോദ്യത്തിൽ സ്‌തംഭിച്ചുപോയ മിലിട്ടറി ഓഫീസർ അവളുടെ ഭർത്താവിനെ മോചിപ്പിക്കുന്നു. മാതൃഭൂ മിക്കുവേണ്ടി പ്രാണത്യാഗം നടത്തിയ ഒരു ചെറുപ്പക്കാരൻ അയാളുടെ കാമുകിയുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്ന നിഗൂഢതകൾ. പിന്നെ ഒരു പച്ചപ്പുഴുവിനു ചിറകു മുളക്കുന്നതും... മനുഷ്യാവസ്ഥയെപ്പറ്റി ആഴത്തിലുള്ള അവബോധം പ്രകടമാക്കുന്ന കഥകളുടെ സമാഹാരമാണ് "എൻ്റെ തലയ്ക്കലെ കൊന്ന'.
Ente Thalaykkale Konna
S. Salimkumar
17% offAvailable
Endhoru Choodu!
- Author Name:
Aruna Shekar +1
-
Book Type:

- Description:
It’s a hot, hot day. Shouting people, thirsty puppies, honking cars – everyone is rushing to get away from the heat, except for one big cow… How will they all cool off? Crisp text, and furiously frantic illustrations, capture the chaos and cacophony of a scorching summer day.
Endhoru Choodu!
Aruna Shekar
17% offAvailable
Designing Destiny: The Heartfulness Way
- Author Name:
Kamlesh D. Patel
-
Book Type:

- Description:
വിധി എന്താണ് അർത്ഥമാക്കുന്നത്? എന്താണ് സ്ഥിരമായത്, എന്ത് മാറ്റാൻ കഴിയും? നമ്മുടെ വിധി എങ്ങനെ രൂപപ്പെടുത്താം? ഈ പുസ്തകത്തിൽ, ദാജി അത്തരം ചോദ്യങ്ങൾക്ക് ലളിതമായ പരിഹാരങ്ങളും പ്രായോഗിക ജ്ഞാനവും നൽകുന്നു. ദി ഹാർട്ട്‌ഫുൾനെസ് വേയ്‌ക്ക് ശേഷമുള്ള യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് അദ്ദേഹം നമ്മെ നയിക്കുന്നു, നമ്മുടെ ജീവിതശൈലി പരിഷ്‌ക്കരിക്കാനും മരണാനന്തര ജീവിതത്തിലെ നമ്മുടെ വിധി ഉൾപ്പെടെ നമ്മുടെ വിധി രൂപകൽപ്പന ചെയ്യാനും ഹാർട്ട്‌ഫുൾനെസ് രീതികൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് നമ്മെ നയിക്കുന്നു. ബോധം, പരിണാമത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമാക്കുകയും ജനന-മരണസമയത്ത് നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു-ജീവിതം വഴിത്തിരിവാകുന്ന ആ സുപ്രധാന നിമിഷങ്ങളിൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാം. ലളിതമായി എഴുതിയതും ഉൾക്കാഴ്ച നിറഞ്ഞതും, ഡെസ്റ്റിനി രൂപകൽപന ചെയ്യുന്നത് സ്വയം വിശ്വസിക്കാനും മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താനും നിങ്ങളെ പ്രചോദിപ്പിക്കും, ഏത് വെല്ലുവിളിയാണെങ്കിലും, ഏറ്റവും പ്രയാസകരമായ സാഹചര്യം പോലും വളരാനുള്ള അവസരമായി കാണുക.
Designing Destiny: The Heartfulness Way
Kamlesh D. Patel
20% offAvailable
Oru Manushyan, Oru Veedu, Oru Loka
- Author Name:
D. Jayakanthan +1
-
Book Type:

- Description:
ഒരു മനുഷ്യൻ, ഒരു വീട്, ഒരു ലോകം വായനക്കാരും വിമർശകരും ഒരേ പോലെ സ്വീകരിക്കുകയും, വാഴ്ത്തുകയും ചെയ്‌ത നോവലാണ് ഒരു മനുഷ്യൻ, ഒരു വീട്, ഒരു ലോകം. ആരാണ് മാതാപിതക്കൾ, എവിടെയാണ് ജനിച്ചത്, എന്താണ് ജാതി എന്നൊന്നും അറിയാതെ വളർന്ന ഹെൻറി എന്ന ഒരു ചെറുപ്പക്കാരൻ വ്യത്യസ്‌തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു ഈ നോവലിൽ. ഹെൻറി, ദേവരാജൻ, ദുരൈക്കണ്ണു, പാണ്ഡു, മണ്ണാങ്കട്ടി, മണിയക്കാരൻ, സഭാപതി, തെരേസ, അക്കമ്മാൾ, മൈക്കേൽ, എന്നിവരിലൂടെ കഥയെ വളർത്തി, ബേബി എന്ന ഒരു വിചിത കഥാപാത്രത്തിലേക്ക് വായനക്കാരനെ ജയകാന്തൻ എത്തിക്കുമ്പോൾ അത് ഭാരതീയ ന സംസ്കാരത്തിന്റെ, ജീവിത ശൈലിയുടെ, സൗഹൃദങ്ങളുടെ, കുടുംബ ബന്ധങ്ങളുടെ, നിഷ്ക്കളങ്കതയുടെ, ഗ്രാമീണ ജീവിതത്തിന്റെ വ്യഖ്യാനമായി മാറുന്നു.
Oru Manushyan, Oru Veedu, Oru Loka
D. Jayakanthan
17% offAvailable
Chhotuvum Vankaattum
- Author Name:
Nandini Nayar
-
Book Type:

- Description:
Playtime on the terrace takes a turn when a strong wind sweeps Chhotu off his feet and carries him up and away to the clouds and the birds! The light and lively illustrations whirl us to the sky and back.
Chhotuvum Vankaattum
Nandini Nayar
17% offAvailable
Gramakkinar
- Author Name:
Kolakaluri Enoch +1
-
Book Type:

- Description:
ഗ്രാമക്കിണർ : എഴുത്തുകാരൻ എന്ന നിലയിൽ കൊലകലൂരി ഇനോക്കിനെ അതുല്യനാക്കിയത് 'ഗ്രാമക്കിണർ' എന്ന ഈ കഥാസമാഹാരമാണ്. ഇതിലുള്ള ഒമ്പതിൽ അഞ്ചു കഥകൾ (ഗ്രാമക്കിണർ, വിശപ്പ്, പഴന്തുണിക്കീറ്, വെളിമ്പുറം, തലയില്ലാത്തവൻ) ദളിത് ജീവിതത്തിലെ ചൂഷണവും സഹനവും ചെറുത്തു നിൽപ്പും കേന്ദ്രമാക്കിയുള്ളവയാണ്. ക്ഷുരകർ, ചെരുപ്പുകുത്തികൾ, അലക്കുകാർ, തോട്ടികൾ മുതലായവരുടെ അരികുവൽക്കരിക്കപ്പെട്ട ചരിതങ്ങൾ നിറഞ്ഞ ഈ കഥകളിൽ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനുള്ള ധീരമായ സംഘർ ഷങ്ങൾ, കയ്യേറ്റത്തിനെതിരെയുള്ള പ്രതിരോധം, നിശ്ശബ്ദമായ സഹനങ്ങൾ, അറുതിയില്ലാത്ത സർവ്വവ്യാപിയായ സാമൂഹിക അനീതിയോടുള്ള അടിയറവ് ഇവയൊക്കെ നിറയുന്നു. ബാക്കിയുള്ള നാലു കഥകളിൽ ഒരു നാടകനടന്റെ വ്യക്തി ജീവിതം (പുതിയ വീട്), കൗമാരപ്രണയത്തിൽ ഭ്രമിച്ചുപോയ ഒരുവന്റെ ദുരന്തം (കൗമാരഹൃദയം), ജീവിതസംശുദ്ധിക്കായി പ്രതിജ്ഞാബദ്ധനായ ഒരുവന്റെ ധർമ്മസങ്കടങ്ങൾ (മാപ്പപേക്ഷ), ഒരു ഹോട്ടൽ തൊഴിലാളിയുടെ ധീരമായ ജീവിതം (അണഞ്ഞ ജ്വാല) എന്നിവയാണ് പ്രതിപാദ്യം.
Gramakkinar
Kolakaluri Enoch
17% offAvailable
Chintuvin Oru Vankara Nashtapettu
- Author Name:
Vrinda Baliga
-
Book Type:

- Description:
It’s Monday morning. Time for school. And his model of the earth…? Chintu Chitnis suddenly remembers he hasn’t made it! There’s a last-minute scramble to finish the project, with his little sister Pihu pitching in not very helpfully. And then, in school, Chintu finds an entire continent missing! Where did it go? Set in a Konkani household, this light and humorous story with playful pictures is a quick first introduction to the continents of the world.
Chintuvin Oru Vankara Nashtapettu
Vrinda Baliga
17% offAvailable
Karmelin
- Author Name:
Damodar Maujo +1
-
Book Type:

- Description:
കാർമെലിൻ: മഹാമാരി ഗ്രാമത്തെത്തന്നെ തുത്തെറിഞ്ഞപ്പോൾ അനാഥയായിത്തീർന്ന ഒരു പെൺകുട്ടിയുടെ ജീവിത സമരത്തിന്റെ കഥ ഹൃദയ സ്പർശിയായ വാക്കുകളിൽ കോറിയിടുകയാണ് കൃത ഹസ്തനായ എഴുത്തുക്കാരൻ ദാമോദർ മൗജോ. സ്നേഹശൂന്യത, പ്രണയത്തകർച്ച, വഞ്ചന, ദാരിദ്ര്യം, ആത്മനിന്ദ എല്ലാറ്റിനേയും അതിജീവിച്ച് അവൾ നിലകൊണ്ടത് തനിക്കു വേണ്ടിയല്ല, പ്രാണ നിൽ പ്രാണനായ മകൾക്കുവേണ്ടിയായിരുന്നു. പെണ്മനസ്സിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ട് അതിനെ കൃത്യമായും തീക്ഷ്ണമായും ആവിഷ്കരിക്കുകയാണ് നോവലിസ്‌റ്റ്. ഒപ്പം മരുഭൂമിയുടെ ചൂടിൽ ദേഹവും ആത്മാവും പുകഞ്ഞു നീറുന്ന പ്രവാസി ജീവിതത്തിലേ ക്കുള്ള എത്തിനോട്ടവും ഇതിലുണ്ട്.
Karmelin
Damodar Maujo
17% offAvailable
Ende Bhoomiye Gnaan Rakshikkum
- Author Name:
Rinchin
-
Book Type:

- Description:
Mati pesters her grandmother and father for her own plot of land. When she does get it, she works hard. And then she hears that a company wants to make a coal mine in their village – the enormous black pit that will eat up all their lands, like it has in the next village… As always, Rinchin powers her questions through irresistible storytelling. The little girl’s anxiety about losing her land to “a monster machine” cuts close to the heart as it takes head-on an issue that is ravaging tribal Chhattisgarh, where this story is set, and every other place where there is ‘development’ at a cost.
Ende Bhoomiye Gnaan Rakshikkum
Rinchin
17% offAvailable
Kunnu Kayari Thirinju Nokumpol
- Author Name:
Sudhakaran Ramanthali +1
-
Book Type:

- Description:
കുന്നു കയറി തിരിഞ്ഞുനോക്കുമ്പോൾ: ആത്മകഥനങ്ങ ളും ഓർമ്മപ്പുസ്തകങ്ങളും സ്വയം മഹത്വവൽക്കരിക്കു വാനുള്ള ഉപാധികളായി മാറുന്ന ഒരു കാലഘട്ടത്തിൽ ത ന്റെ അനുഭവങ്ങൾക്കും ചെയ്‌തികൾക്കും നൈതികമായ സാധൂകരണം നൽകാൻ ഒട്ടും ശ്രമിക്കാതെ ഡോ. വിജയ ജീവിതം പറയുന്നു. ഈ കൃതി ഇതിൻ്റെ തുറന്ന പ്രകൃ തംകൊണ്ടുതന്നെ നാനാരീതിയിലുള്ള ചോദ്യങ്ങൾക്ക് പ്രചോദനമാവുന്നുണ്ട്. ചോദ്യങ്ങൾക്കൊന്നിനും ഉത്ത രം നൽകാൻ എഴുത്തുകാരി മുതിരുന്നില്ല എന്നതാണ് ഇ തിന്റെ വൈശിഷ്ട്യം.
Kunnu Kayari Thirinju Nokumpol
Sudhakaran Ramanthali
17% offAvailable
Malli Chandakku Pokunnu
- Author Name:
Jeeva Raghunath
-
Book Type:

- Description:
It’s the day of the local market in Malli’s village. Cotton candy, peanut balls, stick ice, rose soda – there’s so much for Malli and her friends to try! But some of them don’t have enough money. Then, Malli has an idea… Friendship and sharing are at the heart of this third book in the Malli series, with pictures that take you around a village in Tamil Nadu and into the bustle of a market filled with treats.
Malli Chandakku Pokunnu
Jeeva Raghunath
17% offAvailable
Parva
- Author Name:
S.L. Bhyrappa
-
Book Type:

- Description:
Parva is a novel written by S. L. Bhyrappa in the Kannada language. It is a retelling of the Sanskrit epic Mahabharata, narrated through the personal reflections of the principal characters. The novel is widely acclaimed as a modern classic. Parva is among Bhyrappa's most widely debated and popular works and is considered by many to be his greatest.
Parva
S.L. Bhyrappa
17% offAvailable
Janaalaykkarikil Poochandi
- Author Name:
Meghaa Gupta
-
Book Type:

- Description:
There is a BIG monster that only Montu can see, that shows up whenever he’s angry or sad, and makes him even more angry, even more sad. One day, when he hurts his leg and is stuck at home, he starts to draw. He draws the window, the tree outside and… the monster! But as he keeps drawing, the monster gets smaller and smaller. What’s happening? Pictures and text gently tell this story of a boy who learns to deal with his inner demons, illustrating how art can heal.
Janaalaykkarikil Poochandi
Meghaa Gupta
17% offAvailable
Chitrashalabangal
- Author Name:
Manohar Rai Sardessai +1
-
Book Type:

- Description:
discriptation awaited
Chitrashalabangal
Manohar Rai Sardessai
17% offAvailable
Goondi Veetilekku Varumo?
- Author Name:
Adithi Rao
-
Book Type:

- Description:
Muthu’s constant companion is a rooster called Goondi. But her grandfather tells her not to get too attached to Goondi, since he belongs to Selvi Paati. And the village head wants to buy him for his son’s wedding feast… Muthu can’t bear the thought! So, she makes her move and Thatha makes his, in this tender story about what a dear friend is worth. Pictures add richness and depth to this layered narrative set in an Irula fishing village in Tamil Nadu. Their varying tones and textures capture the setting, the people and the moments.
Goondi Veetilekku Varumo?
Adithi Rao
17% offAvailable
Discover, Read & Buy Books Online at Rachnaye
For book lovers seeking stories that inspire, educate, or entertain, Rachnaye is the ultimate online destination. Here, passionate readers can easily buy books online, while aspiring authors and seasoned publishers find a vibrant platform to bring their own stories to life. Whether you're a keen reader hunting for your next great read, an aspiring author ready to publish your work, or an established publisher looking to reach more readers, Rachnaye connects every story with its audience.
Why Rachnaye
We believe every story should be given voice. That’s why Rachnaye is more than just a book-selling platform. It allows writers to write any kind of content, to increase their visibility, credibility and even opportunities to earn. We profile your writing and help you connect with the right publishers. Be it poetry, children's books, picture books, general non-fiction you'll see a collection of top-notch titles, ever-increasing, looking out to be discovered.
You can even listen to your favourite books via the Rachnaye app (download from the Play Store or App Store), perfect for people who like to listen while they're on the move.
Platform for Every Book Lover
Readers: Explore a range of genres and discover books personally selected by our passionate community.
Authors: Do you have a story? Publish and write now on Rachnaye with complete creative control and opportunities to earn.
Publishers: Tap into a wider readership by listing your books on a site created specifically to amplify underrepresented voices, additionally manage your CRM and Sales with Rachnaye’s backoffice platform, and that's free for you.
What Sets Us Apart?
Always Original
As we directly work with the Publishers or their primary distributor, you will always get an Original Copy from us.
Recommendations - Personal and AI
Ping us directly on WhatsApp for personal recommendations, or use RachnAI for AI recommendations. Finding your next must-read across languages has never been Simpler. Your queries are anonymised, so you are not being judged.
All formats - One platform
Paperback, Hardbound, Digital read, Audiobooks, whatever your form of reading, Rachnaye supports you via the Rachnaye mobile App.
Secured Ordering Process
Order books online through secure payment and guaranteed shipping across India. We have shipped to islands as well 😊
Community-Driven Platform
Users can browse, review, and connect with authors, facilitating more individual book discovery.