🇮🇳 India’s home-grown full-stack ecosystem for Publishers, Authors, Writers, and Readers. 🎊🎊 Celebrate Your Language, Authors from Your Own Land, with Rachnaye!!! 🎊🎊 Enjoy 🎧 Audiobooks at Rachnaye, download the Rachnaye App from Play Store or App Store

The Greatest Secret

Ships within 48 Hours

Free Shipping in India on orders above Rs. 1100


About the book

ഈ അറിവാണ് നിങ്ങളുടെ സ്വാതന്ത്ര്യം കാലങ്ങളായി നമ്മൾ കാണാതെ പോയി ഈ സത്യം. കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതാണ് ശരി. കാരണം, പലവിധ പ്രശ്ങ്ങളും ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്ക് നഷ്ടമായത്. കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്ക് നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്. ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും, ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടി വരില്ല, ദുരിതങ്ങളുടെ കാലം ഇനിയില്ല. ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ വെളിപാട്, ഇതാണ് നിങ്ങളുടെ ഭാഗധേയം. 2006-ൽ "ദ് സീക്രറ്റ്" (രഹസ്യം) പ്രസിദ്ധീകരിച്ചതിലൂടെ ഈ ലോകത്ത് ഒരു വിസ്മയ പ്രതിഭാസത്തിനാണ് പ്രശസ്ത എഴുത്തുകാരിയായ റോൺഡ ബേൺ തിരികൊളുത്തിയത്. ജീവിതങ്ങൾ മാറ്റിമറിച്ച ഒരു കൃതിയായിരുന്നു അത്. ഉള്ളിൽ ഒളിഞ്ഞിരുന്ന, അതുവരെ ആരും തിരിച്ചറിയാതിരുന്ന ശക്തി വായനക്കാർ സ്വയം കണ്ടെത്തി. എങ്കിലും, റോൺഡയുടെ യാത്ര അവിടെ അവസാനിച്ചില്ല. കൂടുതൽ അറിവ് നേടാനുള്ള ഉൾവിളി കേട്ട റോൺഡയുടെ 14 വർഷം നീണ്ട അന്വേഷണം കണ്ടെത്തിയ പ്രപഞ്ച സത്യമാണ് ഈ പേജുകളിലുള്ളത്. "മഹാ രഹസ്യം‌' വായനയിലൂടെ അനുഭവ്യമാകുന്നത് ഒരു കുതിച്ചുചാട്ടമാണ്. ഭൗതികതയുടെ അതിരുകൾ കടന്ന് എന്തും സാധ്യമാകുന്ന ആത്മീയതയുടെ വിശാലതയിലേയ്ക്ക് വായനക്കാർ ഉയർന്നെത്തുന്നു. ആർക്കും ഉടനടി പ്രാവർത്തികമാക്കാവുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്, ഒപ്പം ആകുലതകളും ആശങ്കകളും വേദനകളും ഇല്ലാതാക്കുന്ന ഗാഢമായ ചില വെളിപ്പെടുത്തലുകളും. ഇന്ന് ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞതുമായ അനേകം ആത്മീയ ഗുരുക്കന്മാരുടെ സത്യവചനങ്ങളും ഇതിലുണ്ട്. ലോകത്തിൻ്റെ ഏത് കോണിലുമുള്ള വായനക്കാർക്ക് ഈ വിശിഷ്ട കൃതിയിലൂടെ തുറന്നുകിട്ടുന്നത് ഒരു പാതയാണ് - യാതനകൾ ഇല്ലാതാക്കി, യഥാർത്ഥ ആനന്ദത്തിൽ മുഴുകി ജീവിക്കാനുള്ള ഒരു വഴി. "സ്വന്തമാക്കാനും ചെയ്യാനും ആയിത്തീരാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എങ്ങനെ സൃഷ്‌ടിക്കാമെന്നാണ് 'ദ് സീക്രറ്റ്' കാണിച്ചു തന്നത്. ഒന്നും മാറിയിട്ടില്ല. അന്നത്തെ പോലെ അവയെല്ലാം ഇന്നും സത്യമായി തുടരുന്നു. ഒരു മനുഷ്യൻ്റെ ഏറ്റവും മഹത്തരമായ ഒരു തിരിച്ചറിവിനെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. നെഗറ്റിവിറ്റി, പ്രശ്നങ്ങൾ, വേണ്ട എന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ ഇവയെല്ലാം മറികടന്ന് സ്ഥായിയായ സന്തോഷവും പരമമായ ആനന്ദവും നിറഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് നയിക്കുന്ന പാതയും ഇത് കാണിച്ചുതരുന്നു." - മഹാ രഹസ്യം

Read more

₹ 699

₹ 559.2 20% off

Unavailable

Rachnaye membership

Pick a membership and see exactly what it gets you

  • 15 Free Deliveries
  • 1 Free Book up to ₹500 MRP

Format

This Book is out of stock
Frequently bought together
The Greatest Secret This book ₹559
The Power Rhonda Byrne ₹699
The Greatest Secret Rhonda Byrne ₹699
3 books selected ₹2,097 ₹1,957
This Book is out of stock

100% Original

Fast Dispatch

Secure Payment

About the Book

ഈ അറിവാണ് നിങ്ങളുടെ സ്വാതന്ത്ര്യം കാലങ്ങളായി നമ്മൾ കാണാതെ പോയി ഈ സത്യം. കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതാണ് ശരി. കാരണം, പലവിധ പ്രശ്ങ്ങളും ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്ക് നഷ്ടമായത്. കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്ക് നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്. ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും, ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടി വരില്ല, ദുരിതങ്ങളുടെ കാലം ഇനിയില്ല. ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ വെളിപാട്, ഇതാണ് നിങ്ങളുടെ ഭാഗധേയം. 2006-ൽ "ദ് സീക്രറ്റ്" (രഹസ്യം) പ്രസിദ്ധീകരിച്ചതിലൂടെ ഈ ലോകത്ത് ഒരു വിസ്മയ പ്രതിഭാസത്തിനാണ് പ്രശസ്ത എഴുത്തുകാരിയായ റോൺഡ ബേൺ തിരികൊളുത്തിയത്. ജീവിതങ്ങൾ മാറ്റിമറിച്ച ഒരു കൃതിയായിരുന്നു അത്. ഉള്ളിൽ ഒളിഞ്ഞിരുന്ന, അതുവരെ ആരും തിരിച്ചറിയാതിരുന്ന ശക്തി വായനക്കാർ സ്വയം കണ്ടെത്തി. എങ്കിലും, റോൺഡയുടെ യാത്ര അവിടെ അവസാനിച്ചില്ല. കൂടുതൽ അറിവ് നേടാനുള്ള ഉൾവിളി കേട്ട റോൺഡയുടെ 14 വർഷം നീണ്ട അന്വേഷണം കണ്ടെത്തിയ പ്രപഞ്ച സത്യമാണ് ഈ പേജുകളിലുള്ളത്. "മഹാ രഹസ്യം‌' വായനയിലൂടെ അനുഭവ്യമാകുന്നത് ഒരു കുതിച്ചുചാട്ടമാണ്. ഭൗതികതയുടെ അതിരുകൾ കടന്ന് എന്തും സാധ്യമാകുന്ന ആത്മീയതയുടെ വിശാലതയിലേയ്ക്ക് വായനക്കാർ ഉയർന്നെത്തുന്നു. ആർക്കും ഉടനടി പ്രാവർത്തികമാക്കാവുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്, ഒപ്പം ആകുലതകളും ആശങ്കകളും വേദനകളും ഇല്ലാതാക്കുന്ന ഗാഢമായ ചില വെളിപ്പെടുത്തലുകളും. ഇന്ന് ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞതുമായ അനേകം ആത്മീയ ഗുരുക്കന്മാരുടെ സത്യവചനങ്ങളും ഇതിലുണ്ട്. ലോകത്തിൻ്റെ ഏത് കോണിലുമുള്ള വായനക്കാർക്ക് ഈ വിശിഷ്ട കൃതിയിലൂടെ തുറന്നുകിട്ടുന്നത് ഒരു പാതയാണ് - യാതനകൾ ഇല്ലാതാക്കി, യഥാർത്ഥ ആനന്ദത്തിൽ മുഴുകി ജീവിക്കാനുള്ള ഒരു വഴി. "സ്വന്തമാക്കാനും ചെയ്യാനും ആയിത്തീരാനും നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എങ്ങനെ സൃഷ്‌ടിക്കാമെന്നാണ് 'ദ് സീക്രറ്റ്' കാണിച്ചു തന്നത്. ഒന്നും മാറിയിട്ടില്ല. അന്നത്തെ പോലെ അവയെല്ലാം ഇന്നും സത്യമായി തുടരുന്നു. ഒരു മനുഷ്യൻ്റെ ഏറ്റവും മഹത്തരമായ ഒരു തിരിച്ചറിവിനെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. നെഗറ്റിവിറ്റി, പ്രശ്നങ്ങൾ, വേണ്ട എന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ ഇവയെല്ലാം മറികടന്ന് സ്ഥായിയായ സന്തോഷവും പരമമായ ആനന്ദവും നിറഞ്ഞ ഒരു ജീവിതത്തിലേയ്ക്ക് നയിക്കുന്ന പാതയും ഇത് കാണിച്ചുതരുന്നു." - മഹാ രഹസ്യം

Book details

Fast dispatchShips within 48 hours
Secure paymentOnline, or cash on delivery on eligible orders
100% OriginalGenuine copy from Manjul Publishing House Pvt Ltd
Format
Paperback
Publisher
Manjul Publishing House Pvt Ltd
Publication year
45194
Weight
430 grams
ISBN-13
9789390924226
Pages
250
Reading time
~8 hrs
Age
18+
Country of origin
India
Dimensions
20 × 20 cm
Language
Malayalam

Recommended for you

Customer reviews

Be the first to write a review

Read this one? Tell other readers what you thought about the story, the translation and the print.

whatsapp