Flight Plan: The Real Secret Of Success
(0)
Author:
Brian TracyPublisher:
Manjul Publishing House Pvt LtdLanguage:
MalayalamCategory:
Self-help₹
250
₹ 200 (20% off)
Unavailable
Ships within 48 Hours
Free Shipping in India on orders above Rs. 1100
ഒരു ജ്ഞാനി ഒരിക്കൽ എന്നോട് പറഞ്ഞു, വിജയമെന്നാൽ ലക്ഷ്യങ്ങളാണ്; മറ്റുള്ള വിശദീകരണങ്ങൾ അതിൽ കൂടുതൽ പ്രസക്തങ്ങളല്ല. വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇപ്പോൾ ഉള്ളിടത്തു നിന്ന് എവിടെയെത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും ആസൂത്രണങ്ങളും ആവശ്യമാണ്. ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള ആ യാത്ര ആരംഭിയ്ക്കുന്നതിനു മുൻപ്, വഴികാട്ടാൻ കഴിയുന്നൊരു വൈമാനിക പദ്ധതി നിങ്ങളുടെ പക്കൽ വേണ്ടതുണ്ട്. വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ, വിശ്വാസത്തോടെ പുറപ്പെടാനുള്ള ധൈര്യമാണ് പിന്നീട് നിങ്ങൾക്ക് വേണ്ടത്. യാത്രയിലുടനീളം, തുടർച്ചയായി പാതകൾ നവീകരിയ്ക്കാൻ സന്നദ്ധരായിരിക്കുകയും വേണം. പ്രത്യേകിച്ച്, ലക്ഷ്യസ്ഥാനം എത്തുന്നിടം വരെ പ്രയാണം തുടർന്നു കൊണ്ടിരിക്കുമെന്ന് തീർച്ചപ്പെടുത്തുകയും വേണം. ഈ യാത്രയിൽ ഇന്നോളം അനുഭവിച്ച ആനന്ദങ്ങളേക്കാൾ, ആരോഗ്യാഭിവൃദ്ധികളേക്കാൾ സൗഭാഗ്യങ്ങളേക്കാൾ അധികം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുന്ന പന്ത്രണ്ട് കാര്യങ്ങളുണ്ട്. ഈ പദ്ധതികൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ജീവിതത്തെ പൂർണ്ണമായി നിയന്ത്രിയ്ക്കുവാനും, മനഃശക്തിയെ മുഴുവനായി ഉപയോഗപ്പെടുത്തുവാനും ആഗ്രഹിക്കുന്ന തരം വ്യക്തിയായി മാറുവാനും സമയബന്ധിതമായ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് എത്തുവാനുള്ള സാധ്യത വർദ്ധിപ്പിക്കാനും കഴിയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
Read moreAbout the Book
ഒരു ജ്ഞാനി ഒരിക്കൽ എന്നോട് പറഞ്ഞു, വിജയമെന്നാൽ ലക്ഷ്യങ്ങളാണ്; മറ്റുള്ള വിശദീകരണങ്ങൾ അതിൽ കൂടുതൽ പ്രസക്തങ്ങളല്ല. വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇപ്പോൾ ഉള്ളിടത്തു നിന്ന് എവിടെയെത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും ആസൂത്രണങ്ങളും ആവശ്യമാണ്. ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള ആ യാത്ര ആരംഭിയ്ക്കുന്നതിനു മുൻപ്, വഴികാട്ടാൻ കഴിയുന്നൊരു വൈമാനിക പദ്ധതി നിങ്ങളുടെ പക്കൽ വേണ്ടതുണ്ട്. വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ, വിശ്വാസത്തോടെ പുറപ്പെടാനുള്ള ധൈര്യമാണ് പിന്നീട് നിങ്ങൾക്ക് വേണ്ടത്. യാത്രയിലുടനീളം, തുടർച്ചയായി പാതകൾ നവീകരിയ്ക്കാൻ സന്നദ്ധരായിരിക്കുകയും വേണം. പ്രത്യേകിച്ച്, ലക്ഷ്യസ്ഥാനം എത്തുന്നിടം വരെ പ്രയാണം തുടർന്നു കൊണ്ടിരിക്കുമെന്ന് തീർച്ചപ്പെടുത്തുകയും വേണം. ഈ യാത്രയിൽ ഇന്നോളം അനുഭവിച്ച ആനന്ദങ്ങളേക്കാൾ, ആരോഗ്യാഭിവൃദ്ധികളേക്കാൾ സൗഭാഗ്യങ്ങളേക്കാൾ അധികം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുന്ന പന്ത്രണ്ട് കാര്യങ്ങളുണ്ട്. ഈ പദ്ധതികൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ജീവിതത്തെ പൂർണ്ണമായി നിയന്ത്രിയ്ക്കുവാനും, മനഃശക്തിയെ മുഴുവനായി ഉപയോഗപ്പെടുത്തുവാനും ആഗ്രഹിക്കുന്ന തരം വ്യക്തിയായി മാറുവാനും സമയബന്ധിതമായ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് എത്തുവാനുള്ള സാധ്യത വർദ്ധിപ്പിക്കാനും കഴിയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
Book Details
-
ISBN9789355433138
-
Pages156
-
Avg Reading Time5 hrs
-
Age18+ yrs
-
Country of OriginIndia
Recommended For You
Eat That Frog
- Author Name:
Brian Tracy
- Book Type:

- Description:
പണികള്‍ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക : ഇന്ന് കൂടുതല്‍ പണികള്‍ ചെയ്ത് തീര്‍ക്കുക ചെയ്തുതീര്‍ക്കേണ്ട പണികളുടെ പട്ടികയില്‍ എല്ലാം ചെയ്തുതീര്ക്കാന് ആര്‍ക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാന്‍ വിജയികള്‍ ശ്രമിക്കുകയില്ല. പ്രധാനപ്പെട്ട പണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാന്‍ അവര്‍ പഠിക്കുന്നു. അവര്‍ തവളകളെ തിന്നുന്നു. ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാല്‍, ദിവസം മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഏറ്റവും മോശം കാര്യം ചെയ്തുതീര്‍ത്തെന്ന സമാധാനം നിങ്ങള്‍ക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാല്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന പണി എന്നാണ് അര്‍ത്ഥം. അത് കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികള്‍ ശരിയായി ക്രമപ്പെടുത്തി, ഏറ്റവും നിര്‍ണ്ണായകമായ പണികളില്‍ ശ്രദ്ധിച്ച് അവ ചെയ്തുതീര്‍ക്കേണ്ടത് എങ്ങനെ എന്ന് ആ തവളയെ തിന്ന്! നിങ്ങള്‍ക്ക് കാണിച്ചുതരുന്നു. മുഴുവനായും പരിശോധിച്ച് പരിഷ്കരിച്ച ഈ പതിപ്പില്‍ ട്രേസി രണ്ട് അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികള്‍ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെകുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ഏകാഗ്രതയെ ഭഞ്ജിക്കുന്ന, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങള്‍ - ഇലക്ള്‍ട്രോണികവും അല്ലാത്തവയും - ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം. ഒരു കാര്യത്തിന് മാത്രം മാറ്റമില്ല: സമയമാനേജ്മെന്റില്‍ ഏറ്റവും പ്രധാനം എന്താണെന്ന് ബ്രയന്‍ ട്രേസി നിര്‍ണ്ണയിക്കുന്നു: തീരുമാനം, അച്ചടക്കം, നിശ്ചയദാര്‍ഢ്യം. ജീവിതംതന്നെ മാറ്റിമറിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പണികളില്‍ ഏറ്റവും കൂടുതല്‍ ഇന്ന് തന്നെ തീര്‍ക്കുവാന്‍ സഹായിക്കും.
Brian Tracy Box Set (Time Management, Leadership, Creativity And Problem Solving, Personal Success, Business Strategy)
- Author Name:
Brian Tracy
- Book Type:

- Description:
The Brain Tracy Success Library is a powerful, handy reference series for managers, professionals, employees – just about anyone who wants a quick, easy, reliable and effective overview of and insights into aspects critical to business. This 5 volume box-set volume of portable, pocket-sized, hardbound books interweaves nuggets of Tracy’s trademark wisdom with engaging real-life examples and practical tools, tactics and strategies for learning and honing basic business skills. Backed by decades of experience consulting with organizations around the world, Tracy delivers his perspective in a down-to-earth and practical style that has made him a bestselling author; a highly respected, widely sought-after speaker and an unquestionable authority on business.
Adhiktam Safalata
- Author Name:
Brian Tracy
- Book Type:

- Description:
सफलता पाने की रणनीतियाँ और सिद्धांत, जो आपके भीतर छिपी हुई शक्तियों का ताला खोल देंगे! इस पुस्तक में ऐसे विचार और तकनीकें दी गई हैं, जिनका प्रयोग सफल व्यक्ति करते हैं। इन पर अमल करके आप भी ज्यादा सकारात्मक, सफल, सुखी और संपन्न बन सकते हैं।
Chunautiyon Ka Saamna Karein
- Author Name:
Brian Tracy +1
- Book Type:

- Description:
इस पुस्तक में बेस्टसेलिंग लेखक और वक्ता ब्रायन ट्रेसी तथा उनकी पुत्री चिकित्सक क्रिस्टीना ट्रेसी स्टाइन ऐसी व्यावहारिक व आज़माई हुई रणनीतियाँ बताते हैं, जिनकी मदद से आप मेंढक रूपी नकारात्मकता को सकारात्मक राजकुमारों में बदल सकते हैं।
Sabse Mushkil Kaam Sabse Pehle
- Author Name:
Brian Tracy
- Book Type:

- Description:
Desc awaiting from Publisher
Aatma Anushasan Ki Shakti: Bahane Banana Chhode
- Author Name:
Brian Tracy
- Book Type:

- Description:
आत्म-अनु्शासन की शक्ति एक ऐसी पुस्तक है, जो साबित करती है कि बहाने बनाने की आदत छोड़कर और अनुशासित बनकर आप कई प्रतिभाशाली लोगों से आगे निकल सकते हैं। इसमें जीवन के सबसे महत्वपूर्ण क्षेत्रों में सफलता हासिल करने के तरीक़े बताए गए हैं।
Personal Success: Brian Tracy Success Series
- Author Name:
Brian Tracy
- Book Type:

- Description:
Desc awaiting from Publisher
Flight Plan: The Real Secret of Success
- Author Name:
Brian Tracy
- Book Type:

- Description:
विमान यात्रा के रूपक का उपयोग करते हुए, फ़्लाइट प्लान शीर्षक वाली यह कृति अधिक उपलब्धि, ख़ुशी और व्यक्तिगत संतुष्टि के लिए मार्ग निर्धारित करने में आपकी मदद करती है। सबसे अच्छी ख़बर यह है कि कामयाबी किस्मत, संयोग या रहस्यमय शक्तियों का मामला नहीं है, बल्कि यह विमान की उड़ान की तरह ही है। अनुकूल टेलविंड तीव्र उड़ान के लिए सहायक होगी, जबकि तेज़ हेडविंड का मतलब देरी होगा, लेकिन पायलट उड़ान को नियंत्रित करने वाले भौतिक नियमों के अनुरूप विमान को कुशलतापूर्वक संचालित करके अपने गंतव्य तक पहुँचते हैं। सफलता भी इससे अलग नहीं है। फ़्लाइट प्लान में उल्लिखित नियमों और सिद्धांतों को कुशलतापूर्वक लागू करना सीखकर, आप अपनी पूर्ण क्षमता का इस्तेमाल करने में सक्षम होंगे। आप वह सब कुछ बन पाएँगे, जो बनने में आप सक्षम है।
Business Strategy: Brian Tracy Success Series
- Author Name:
Brian Tracy
- Book Type:

- Description:
बिज़नेस की रणनीति बनाने से बहुत लाभ होता है। इसकी बदौलत आपकी प्राथमिकताएँ पूरी तरह स्पष्ट हो जाती हैं, आप अपने संसाधनों का अधिकतम लाभ ले सकते हैं और पहले से बेहतर परिणाम पा सकते हैं। यह जटिल लगता है, लेकिन ब्रायन ट्रेसी को इसे सरल करना आता है। इस व्यावहारिक पुस्तक में वे कारोबारी रणनीति बनाने के सबसे महत्वपूर्ण सबक़ बताते हैं
Delegation And Supervision: The Brian Tracy Success Library
- Author Name:
Brian Tracy
- Book Type:

- Description:
THE BRIAN TRACY SUCCESS LIBRARY Powerful, practical and pocket-sized, THE BRIAN TRACY SUCCESS LIBRARY is a fourteen-volume series of portable, hardbound books that interweave nuggets of Tracy’s trademark wisdom with engaging real-life examples and practical tools, tactics and strategies for learning and honing basic business skills. This is a powerful, handy, reference series for managers, professionals, employees—just about anyone who wants a quick, easy, reliable and effective overview of and insights into aspects critical to business. Managers are judged by the results they deliver—and more than anything else, those results hinge on the ability to delegate and supervise. You will be surprised at how efficient and easy to manage your team becomes when you master these essential skills. Done right, delegation and supervision allow your employees to learn, grow, and become more capable. Your success will skyrocket as you increase the quality and quantity of results, and build the loyalty, involvement, and commitment of your people. This handy guide, Delegation and Supervision, success expert Brian Tracy reveals time-tested ways to boost the performance and productivity of your employees, including how to: • Define work, assign it, and set measurable, targeted standards for performance • Match skills to job requirements • Use Management by objectives to delegate longer-term tasks to trusted team members • Monitor, control, and keep on top of projects with minimum effort • Turn delegation into a teaching tool and build the confidence of your staff • Provide useful feedback and elicit active participation • Avoid reverse delegation • Free up time for higher-level tasks only you can tackle • And much more
Delegation And Supervision: The Brian Tracy Success Library
Brian Tracy
20% off₹ 299
₹ 239.2
Available
Meetings That Get Results: The Brian Tracy Success Library
- Author Name:
Brian Tracy
- Book Type:

- Description:
Desc awaiting from Publisher
Meetings That Get Results: The Brian Tracy Success Library
Brian Tracy
20% off₹ 299
₹ 239.2
Available
Career Mein Safalta Ke 21 Mantra
- Author Name:
Brian Tracy
- Book Type:

- Description:
Awating description for this book
Kamyabi Unlimited
- Author Name:
Brian Tracy
- Book Type:

- Description:
Awating description for this book
Designing Destiny: The Heartfulness Way
- Author Name:
Kamlesh D. Patel
- Book Type:

- Description:
വിധി എന്താണ് അർത്ഥമാക്കുന്നത്? എന്താണ് സ്ഥിരമായത്, എന്ത് മാറ്റാൻ കഴിയും? നമ്മുടെ വിധി എങ്ങനെ രൂപപ്പെടുത്താം? ഈ പുസ്തകത്തിൽ, ദാജി അത്തരം ചോദ്യങ്ങൾക്ക് ലളിതമായ പരിഹാരങ്ങളും പ്രായോഗിക ജ്ഞാനവും നൽകുന്നു. ദി ഹാർട്ട്ഫുൾനെസ് വേയ്ക്ക് ശേഷമുള്ള യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് അദ്ദേഹം നമ്മെ നയിക്കുന്നു, നമ്മുടെ ജീവിതശൈലി പരിഷ്ക്കരിക്കാനും മരണാനന്തര ജീവിതത്തിലെ നമ്മുടെ വിധി ഉൾപ്പെടെ നമ്മുടെ വിധി രൂപകൽപ്പന ചെയ്യാനും ഹാർട്ട്ഫുൾനെസ് രീതികൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് നമ്മെ നയിക്കുന്നു. ബോധം, പരിണാമത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമാക്കുകയും ജനന-മരണസമയത്ത് നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു-ജീവിതം വഴിത്തിരിവാകുന്ന ആ സുപ്രധാന നിമിഷങ്ങളിൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാം. ലളിതമായി എഴുതിയതും ഉൾക്കാഴ്ച നിറഞ്ഞതും, ഡെസ്റ്റിനി രൂപകൽപന ചെയ്യുന്നത് സ്വയം വിശ്വസിക്കാനും മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താനും നിങ്ങളെ പ്രചോദിപ്പിക്കും, ഏത് വെല്ലുവിളിയാണെങ്കിലും, ഏറ്റവും പ്രയാസകരമായ സാഹചര്യം പോലും വളരാനുള്ള അവസരമായി കാണുക.
Parva
- Author Name:
S.L. Bhyrappa
- Book Type:

- Description:
Parva is a novel written by S. L. Bhyrappa in the Kannada language. It is a retelling of the Sanskrit epic Mahabharata, narrated through the personal reflections of the principal characters. The novel is widely acclaimed as a modern classic. Parva is among Bhyrappa's most widely debated and popular works and is considered by many to be his greatest.
Raathriyile Aakaasham
- Author Name:
Samina Mishra
- Book Type:

- Description:
It’s late at night. Tipu is fast asleep when his two black puppies, Layla and Jugnoo, bound into his room. Down comes his star-filled quilt – and it becomes a cosmic playground for the three of them. Anything is possible, even flying to the moon! With illustrations that reflect the blending of reality and fantasy, this is a story about the sheer joy of imagination, and the wonder of play.
Paatukaaran Kazhutha
- Author Name:
Niveditha Subramaniam +2
- Book Type:

- Description:
There was a donkey who felt so happy that he sang through the night in the cucumber field. The problem was that the cucumbers couldn't bear it. What did they do? Earthy illustrations in the patachitra style from Odisha energise this droll new bilingual retelling of a well-known Panchatantra story where the focus shifts to the plight of the cucumbers! CBSE recommended
Ilhaaminte Pirannaal
- Author Name:
Aftab Yusuf Shaikh
- Book Type:

- Description:
Ilham has a problem. Her Papa has given her a crisp fifty rupee note for her birthday, and she doesn’t know where to keep it absolutely safe. A pocket would be best, but her new frock doesn’t have one. So she runs to Salma Chachi the tailor to get a pocket stitched — but that leads to another problem. A charming little nugget of a story with the flavour of old Hyderabad captured warmly in the pictures!
Vaayadiyaaya Aama
- Author Name:
Jeeva Raghunath +2
- Book Type:

- Description:
Yak yak yak... the tortoise loves to talk – and learns the hard way that keeping his mouth shut is sometimes very necessary! The clipped narrative style pares the original fable from the Panchatantra down to its essence with dramatic effect in this bilingual retelling. It is offset by decorative, detailed illustrations in the style of kalamkari textiles from Andhra Pradesh.
Oru Endendinu Pennkutti
- Author Name:
Mahashweta Devi
- Book Type:

- Description:
Moyna lives in a little tribal village. She cannot go to school because she has to tend goats, collect firewood, fetch water… But she is so full of questions that the postmaster calls her the ‘why-why girl'! In this inspiring and delightful story, her first picture book, acclaimed Jnanpith award-winning writer Mahasweta Devi tells us how she meets Moyna (and her mongoose) and helps her find answers to all the why-whys – in books, that Moyna herself learns to read. Some of the translations have been done by well-known writers: Malayalam by Paul Zacharia, Tamil by Ambai, and Kannada by Girish Karnad. CBSE recommended
Customer Reviews
Be the first to write a review...
0 out of 5
Book